S CLICKS [ Smart Clicks ]19/08/2015

കെ എസ് ആര്‍ ടി സിയുടെ അതിശയം

ayyo news service
കെ എസ് ആര്‍ à´Ÿà´¿ സി കട്ടപ്പുറത്താണെങ്കിലും അനന്തപുരിയിലെ ഏക ഇരുനില ബസിനെയോര്ത്ത് അഭിമാനിക്കാം.  കേരളത്തില്‍ തിരുവനന്തപുരംനഗരത്തിൽ  മാത്രം ഗതകാല സ്മരണകളുണര്ത്തി കഷ്ടിച്ച്  നിലനില്ക്കുന്ന ബസിനെ സ്റ്റാച്യുവില്‍ സമരക്കാര്‍ കണ്ടപ്പോള്‍.  à´ˆ ചിത്രം എടുക്കുന്നവര്‍ കണ്ണൂരില്‍ നിന്ന് വന്നവരാണ്.  ഇതുപോലെ അന്യജില്ലയില്‍ നിന്ന് വന്ന നിരവധിപേര്‍ തങ്ങള്‍ കണ്ട കെ എസ് ആര്‍ à´Ÿà´¿ സി യുടെ അതിശയത്തെ ക്യാമറയില്‍ പകര്ത്താന്‍ മത്സരമായിരുന്നു.  പുറകിൽ മാറ്റ് വാഹനങ്ങൾ തിരിച്ചു വിടുന്നത് കാണാമെങ്കിലും à´ˆ ഇരുനില ബസിനു അങ്ങനെ വളച്ചൊടിച്ചു പോകാൻ കഴിയില്ല.  വെള്ളയമ്പലം-ശംഖുമുഖം റൂട്ടിൽ ഓടുന്ന  à´ˆ ബസ്സിലെ യാത്ര നഗരവാസികൾക്കും ഒരു ഹരം തന്നെയാണ്
Views: 2641
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024