S CLICKS [ Smart Clicks ]24/05/2015

ഒരപൂർവ സംഗമം

ayyo news service

മണ്മറഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതജ്ഞരായ ദേവരാജൻ മാസ്ടരുടെയും,എം ജി രാധാകൃഷ്ണന്റെയും പ്രിയ പത്നിമാർ കമുകറ അവാർഡ്‌ ചടങ്ങിൽ കണ്ടുമുട്ടിയപ്പോൾ.  മരണാന്തര ബഹുമതിയായി ദേവരാജാൻ മാസ്റെര്ക്ക് ലഭിച്ച അവാർഡ്‌ സ്വീകരിക്കാൻ എത്തിയ ലീലാമണി ദേവരാജനു (ഇടതുവശം)മായി സൗഹൃദം പങ്കിടുന്ന എം. ജി  രാധാകൃഷ്ണന്റെ പത്നി എം . പി .പത്മജ.

Views: 3210
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024