S CLICKS [ Smart Clicks ]17/05/2017

ബാപ്പയേക്കാളും ഉയർന്നോ മകൻ !

ayyo news service
ദി ഗ്രേറ്റ് ഫാദർ മമ്മൂട്ടിയുടെ കട്ടൗട്ടിനേക്കാളും അല്പം ഉയരം കൂട്ടി സ്ഥാപിച്ചിരിക്കുന്ന  à´®à´•ൻ സിഐഎ (കോമ്രേഡ് ഇൻ അമേരിക്ക) ദുൽഖർ സൽമാന്റെ കട്ടൗട്ട്. ഇവർക്കിടയിൽ നിന്ന് രക്ഷപ്പെടാൻ തോക്കുമായി നിൽക്കുന്ന ലാലേട്ടനെയും കാണാം. ശ്രീകുമാർ തീയറ്ററിൽ ദുൽഖറിന്റെ സിനിമയും ശ്രീവിശാഖ് തീയറ്ററിൽ മമ്മൂട്ടിയുടെ സിനിമയും കളിക്കുന്നുണ്ട് .  à´† തീയറ്റർ കോംപ്ലക്സിനു മുന്നിലാണ് à´ˆ ദൃശ്യം.
Views: 2816
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024