S CLICKS [ Smart Clicks ]26/03/2016

കണ്ണിൽ തീയാണ് ഗൽബിൽ തീയാണ്

ayyo news service
വയലാറിന്റെ എൺപെത്തിയെട്ടാം ജന്മദിനമായ ഇന്നലെ മാനവീയം വീഥിയിലെ വയലാർ പ്രതിമയിയ്ക്ക് മുന്നിൽ നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്ന സ്ഥാനാർഥികളായ കെ മുരളീധരൻ à´Žà´‚ എൽ à´Ž,സി പി à´Žà´‚ ജില്ലാ സെക്രട്ടറി à´•à´Ÿà´•à´‚ പള്ളി സുരേന്ദ്രനും.  പ്രതിമയ്ക്ക് മുന്നിൽ മൺചിരാതുകൾ തെളിച്ചാണ് ഇരുവരും മടങ്ങിയത്. വട്ടിയൂർക്കാവിൽ നിന്ന് മുരളിധരൻ വീണ്ടും ജനവിധി തേടുമ്പോൾ സുരേന്ദ്രൻ കഴക്കൂട്ടത്താണ് മത്സരിക്കുന്നത്.
Views: 2999
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024