S CLICKS [ Smart Clicks ]22/08/2019

അവർ കൂടാരം കണ്ടപ്പോൾ

ayyo news service
സർക്കസ് കണക്ക് കൂട്ടലുകളുടെ കലയാണ്. ഒന്ന് പിഴച്ചാൽ പിന്നെ റീടേക്ക് ഇല്ലാത്ത à´•à´².  ജീവനോ സർക്കസ്സ് കരിയറോ തകർത്തേക്കാവുന്ന പിഴവ്.  നീണ്ട വർഷത്തെ à´•à´ à´¿à´¨ പരിശ്രമത്തിലൂടെ അച്ചടക്കത്തോടെ പഠിച്ചെടുത്ത കണക്കിന്റെ à´•à´² കലാകാരന്മാരിൽ എന്നും ദർശിക്കാം എന്ന് à´ˆ ചിത്രം വ്യക്തമാക്കുന്നു.   തിരുവനതപുരം പുത്തരിക്കണ്ടം മൈതാനത്ത് തല ഉയർത്തി നിൽക്കുന്ന ജംബോ സർക്കസ് വേദിയിലേക്ക് à´† മൂന്നു കലാകാരന്മാർ നടന്നടുക്കുന്നത് à´† കണക്കൊപ്പിച്ചെന്നേ പറയാൻ കഴിയു.  23 നു ആരംഭിക്കുന്ന സർക്കസ് അവസാനവട്ട ഒരുക്കത്തിലാണ്.  കലാകാരന്മാർ ഏറെക്കുറെ എത്തിക്കഴിഞ്ഞു.
Views: 2253
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024