OF YOUTH [ Only for Youth ]12/06/2016

ജെ.ഇ.ഇ അഡ്വാന്‍സ്ഡ്;അമന്‍ ബന്‍സലിന് ഒന്നാം റാങ്ക്

ayyo news service
ന്യൂഡല്‍ഹി: ജെയ്പൂര്‍ സ്വദേശി അമന്‍ ബന്‍സലിന് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയിൽ ഒന്നാം റാങ്ക്.  ഞായറാഴ്ച ഔദ്യോഗിക വെബ്‌ സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്.  ഭാവേഷ് ദിഗ്ര രണ്ടാം റാങ്കും കുനാല്‍ ഗോയല്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. പെണ്‍കുട്ടികളില്‍ റിയാ സിങ് ഒന്നാമതായി. ജെ.ഇ.ഇ മെയിന്‍ യോഗ്യത നേടിയ രണ്ട് ലക്ഷം വിദ്യാര്‍ഥികളാണ് ജെ.ഇ.ഇ  അഡ്വാന്‍സ്ഡ് പരീക്ഷ എഴുതിയത്.

പരീക്ഷ ഫലം: http://www.jeeadv.ac.in ൽ


Views: 2135
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024