OF YOUTH [ Only for Youth ]29/04/2017

പഞ്ചഗുസ്തി: രഞ്ജിത്ത് ഇസ്രയേൽ ചാമ്പ്യൻ

ayyo news service
ചാമ്പ്യൻ രഞ്ജിത്ത് ഇസ്രയേൽ(വലത്)
തിരുവനന്തപുരം: ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ രഞ്ജിത്ത് ഇസ്രയേൽ ചാമ്പ്യനായി. വഞ്ചിയൂർ വീരകേരള ജിംഖാനയിൽ നടന്ന മത്സരത്തിൽ വിഷ്ണുവാണ് രഞ്ജിത്തിന്റെ കൈക്കരുത്തിൽ അടിയറവ് പറഞ്ഞത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്ത പ്രായക്കാർ മത്സരത്തിനെത്തിയിരുന്നു. സ്ത്രീകളും മത്സരത്തിനുണ്ടായിരുന്നു. കേരളസ്പോർട്സ്  à´•ൗൺസിൽ ഡിസ്ട്രിക്ട് ആംറെസ്റ്റലിങ് അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്. 
Views: 2233
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024