NEWS26/02/2016

പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും

ayyo news service
കൊച്ചി: ആലപ്പുഴ മുളക്കുഴ രേണു ഫ്യൂവല്‍സ് ഉടമ മുരളീധരന്‍ നായരെ ആക്രമിച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ ഇന്ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെയും കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്റെയും ഭാരവാഹികള്‍ അറിയിച്ചു.

Views: 1939
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024