NEWS28/07/2015

കലാമിന്റെ മൃതദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങും

ayyo news service
ന്യൂഡല്‍ഹി:മുന്‍ രാഷ്ട്രപതി ഡോ. à´Ž.പി.ജെ. അബ്ദുല്‍ കലാമിന്റെ മൃതദേഹം ഡല്‍ഹിയിയിൽ  à´ªàµà´°à´§à´¾à´¨à´®à´¨àµà´¤àµà´°à´¿ നരേന്ദ്ര മോദി  à´à´±àµà´±àµà´µà´¾à´™àµà´™àµà´‚.  à´·à´¿à´²àµà´²àµ‹à´™àµà´™à´¿à´²àµâ€à´¨à´¿à´¨àµà´¨àµ à´®àµƒà´¤à´¦àµ‡à´¹à´‚ à´—ുവാഹത്തി  à´µà´´à´¿ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിലേക്ക് കൊണ്ടുപോരുന്നത്. രാവിലെ 11.30ന് ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. 

Views: 1717
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024