NEWS26/04/2016

സംസ്ഥാനത്ത് അനധികൃതമായി സൂക്ഷിച്ച 18.5 കോടി രൂപ പിടിച്ചെടുത്തു

ayyo news service
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ കേരളത്തില്‍ അനധികൃതമായി സൂക്ഷിച്ച 18.5 കോടി രൂപ പിടിച്ചെടുത്തു. കേരള തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പണം വേട്ടയാണിത്.  പണം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് 32 പേരെ പോലീസും ഇന്‍കം ടാക്‌സും അറസ്റ്റ് ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.


Views: 1876
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024