NEWS15/03/2012

ഘര്‍വാപസി പരിപാടി തുടരുമെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി അശോക് തിവാരി

ഘര്‍വാപസി പരിപാടി തുടരുമെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി അശോക് തിവാരി. 'സ്വഗൃഹ'ങ്ങളിലേക്ക് മടങ്ങിവരാനുള്ളവര്‍ക്ക് പുനര്‍മതപരിവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും തിവാരി ഉത്തര്‍പ്രദേശിലെ എറ്റയില്‍ പറഞ്ഞു.
 
ഘര്‍വാപസി ഒരു മോശം കാര്യമല്ല. ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്. ലോകത്താര്‍ക്കും അത് മാറ്റാന്‍ കഴിയില്ല. രാജ്യത്തു കഴിയുന്ന ബംഗ്ലാദേശി കുടിയേറ്റക്കാര്‍ സ്വന്തം നാട്ടിലേക്കു മടങ്ങിപ്പോകണമെന്നും തിവാരി പറഞ്ഞു.

Views: 1612
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024