NEWS27/05/2015

ആറന്മുള വിമാനത്താവളം:അനുമതി റദ്ദാക്കി

ayyo news service

ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളത്തിന്റെ അനുമതി റദ്ദാക്കി. അനുമതി റദ്ദാക്കിതായി കെ.ജി.എസ് ഗ്രൂപ്പിനെ അറിയിച്ചതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

പ്രതിരോധമന്ത്രാലയം വിമാനത്താവളത്തിനുള്ള അനുമതി റദ്ദാക്കിയതിനെതുടര്‍ന്നാണ് വ്യോമയാന മന്ത്രാലയവും അനുമതി റദ്ദാക്കിയത്. 

വിമാനത്താവളത്തിന് തത്വത്തില്‍ അനമതിയുണ്ടെന്ന് വ്യോമയാനമന്ത്രി മഹേഷ് ശര്‍മ്മ രാജ്യസഭയെ അറിയിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പുനപ്പരിശോധിക്കാന്‍ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. 

Views: 1697
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024