NEWS11/02/2017

വേദനിലയം സ്മാരകമാക്കി

ayyo news service
ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കി മാറ്റിക്കൊണ്ട് കാവല്‍ മുഖ്യമന്ത്രി à´’.പനീര്‍ശെല്‍വംഉത്തരവിട്ടു.  പോയസ് ഗാര്‍ഡനിലെവേദനിലയത്തിന്റെ പേര് 'അമ്മ നിലയം' എന്നാക്കി മാറ്റുമെന്നും ഒപിഎസ് ക്യാമ്പ് അറിയിച്ചു. വേദനിലയം സ്മാരകമാക്കി മാറ്റുമെന്ന് നേരത്തെ പനീര്‍ശെല്‍വം വ്യക്തമാക്കിയിരുന്നു.

ജയയുടെ മരണത്തിന് ശേഷം  വേദനിലയത്തില്‍ താമസിച്ചിരുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി à´¶à´¶à´¿à´•à´² കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ വേദനിലയം ജയസ്മാരകമാക്കാനാവില്ലെന്നു വ്യക്തമാക്കിയിരുന്നു.  



Views: 1848
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024