NEWS09/09/2018

ഗണേശോത്സവം: വിഗ്രഹം മിഴിതുറന്നു

ayyo news service
തിരുവനന്തപുരം:  ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ 18 വരെ നടക്കുന്ന ഗണേശോത്സവ പൂജകളുടെ ഭാഗമായിട്ടുള്ള ഗണേശ വിഗ്രഹ മിഴിതുറക്കല്‍ ചടങ്ങ് നടന്നു. കെ. മുരളീധരന്‍ à´Žà´‚.എല്‍.à´Ž ചടങ്ങ് ഉദ്ഘാടനം ചെയ്തൂ. ചലച്ചിത്ര സീരിയല്‍ താരം രാജേഷ് ഹെബ്ബാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഗണേശോത്സവ കമ്മിറ്റി പ്രസിഡന്റ് ജി. ശേഖരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കമ്മിറ്റി ട്രസ്റ്റ് കണ്‍വീനര്‍ ആര്‍.ഗോപിനാഥന്‍ നായര്‍, ട്രസ്റ്റ് മുഖ്യകാര്യദര്‍ശി à´Žà´‚.എസ്. ഭുവനചന്ദ്രന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജി. ജയശേഖരന്‍ നായര്‍, ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികളായ കല്ലിയൂര്‍ à´¶à´¶à´¿, ഡോ. അശോകന്‍, ജോണ്‍സണ്‍  ജോസഫ്, എസ്.ആര്‍. കൃഷ്ണകുമാര്‍, ദിനേഷ് പണിക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഗണേശോത്സവ പൂജാചടങ്ങുകള്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും. 

Views: 1677
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024