NEWS12/03/2018

ഇന്ദ്രന്‍സിന് ആദരം

ayyo news service
ഇന്ദ്രന്‍സിനെ കെ.മുരളീധരന്‍ à´Žà´‚.എല്‍.à´Ž ആദരിക്കുന്നു 
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനായ ഇന്ദ്രന്‍സിനെ വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദി ആദരിച്ചു. കെ.മുരളീധരന്‍ à´Žà´‚.എല്‍.à´Ž അനന്തപുരിയുടെ അഭിമാനമായ ഇന്ദ്രന്‍സിനെ പൊന്നാട ചാര്‍ത്തുകയും ഹാരാര്‍പ്പണം നടത്തുകയും ചെയ്തു. അവാര്‍ ഡുകള്‍ തന്നെ വിനയാനിത്വനാക്കുകയാണെും കൂടുതല്‍ ഉത്തരവാദിത്തമുള്ള കലാകാരനാക്കുക യാണെന്നും à´‡à´¨àµà´¦àµà´°à´¨àµâ€à´¸àµ പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ വോട്ടറായ ഇന്ദ്രന്‍സിനാണ് സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനായതെന്നത് ഇരട്ടി മധുരം നല്‍കുകയാണെന്ന്  à´Žà´‚.എല്‍.à´Ž പറഞ്ഞു. മികച്ച നടനായ ഇന്ദ്രന്‍സിന് ദേശീയ അവാര്‍ഡ് കൂടി കിട്ടട്ടെയെന്നും  à´Žà´‚.എല്‍.à´Ž ആശംസിച്ചു. അനുമോദന ചടങ്ങില്‍ സാംസ്‌കാരി വേദി പ്രസിഡന്റ് മുൻ മേയർ കെ. ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, കരമന ജയന്‍, എസ്.ആര്‍.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഇന്ദ്രന്‍സിന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. 
Views: 1800
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024