NEWS22/07/2017

ബലിതർപ്പണം തുടങ്ങി

ayyo news service
തിരുവനന്തപുരം: കേരളത്തിലെ ഹിന്ദുക്കൾ പിതൃമോക്ഷപ്രാപ്തിക്കായി കർക്കിടക മാസത്തിലെ കറുത്തവാവിന് അർപ്പിക്കുന്ന ബലിതർപ്പണം തുടങ്ങി. വാവ് ബലി ദിവസമായ തിങ്കളാഴ്ചയാണ് 23 നാണ് കേരളകമൊട്ടുക്കും ബലിതർപ്പണമെങ്കിലും അമാവാസി തിഥി ഇന്ന് (22 ഞായർ) വൈകിട്ട് 6 . 27 ന് ആരംഭിച്ച് നാളെ ഉച്ചയ്ക്ക് ശേഷം 3.15 ന് അവസാനിക്കും അതിനാൽ ഇന്ന് സൂര്യസ്തമയ സമയമായി 7.09 നു ശേഷം വാവ് ബലി തുടങ്ങി.  à´¶à´‚ഖുംമുഖത്ത് ദേവസ്വം ബോർഡ് ബലിതർ പ്പണത്തിനുവേണ്ടി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിരവധിപേരാണ് രാത്രി ബലിതർപ്പണത്തിനു കടൽക്കരെ എത്തിക്കൊണ്ടിരിക്കുന്നത്. 
Views: 1823
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024