NEWS17/08/2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: കെ.ജി.ഒ.എഫ്. അഞ്ച് ലക്ഷം രൂപ കൈമാറി

ayyo news service
തിരുവനന്തപുരം: പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (ഗഏഛഎ) അഞ്ച് ലക്ഷം രൂപ കൈമാറി. കെ.ജി.à´’.എഫ്. ജനറല്‍ സെക്രട്ടറി കെ.എസ്. സജികുമാര്‍ മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ സെക്രട്ടേറിയറ്റിലെ ചേമ്പറില്‍ വച്ച് ചെക്ക് കൈമാറി. സംസ്ഥാന ട്രഷറര്‍ ഡോ. വി.à´Žà´‚. ഹാരിസ്, സെക്രട്ടേറിയറ്റംഗങ്ങളായ ഡോ.കെ.ആര്‍. ബിനു പ്രശാന്ത്, എസ്. വിജയകുമാര്‍, ജില്ലാ സെക്രട്ടറി ഡോ.ബി.എസ്. സുമന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം നല്‍കാനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയില്‍ എല്ലാ ജീവനക്കാരും പങ്കാളികളാകാന്‍ കെ.ജി.à´’.എഫ്. ജനറല്‍ സെക്രട്ടറി കെ.എസ്. സജികുമാര്‍ ആഹ്വാനം ചെയ്തു. 

Views: 1577
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024