HEALTH04/07/2017

വൈദ്യപരിശോധനാ ക്യാമ്പിന് തുടക്കമായി

ayyo news service
തിരുവനന്തപുരം: ബാലരാമപുരം ബി.ആര്‍.സിയുടെആഭിമുഖ്യത്തില്‍ ഉപജില്ലയില്‍കുട്ടികള്‍ക്കായി അഞ്ച് ദിവങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന സൗജന്യ വൈദ്യപരിശോധനക്യാമ്പ് നെയ്യാറ്റിന്‍കര നിയോജകമണ്ഡലം à´Žà´‚.എല്‍.à´Ž. കെ.ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു.അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് à´¡à´¿.ഷൈലജ അധ്യക്ഷതവഹിച്ച യോഗത്തില്‍ എസ്.എസ്.à´Ž.ജില്ലാ പ്രോജക്ട്ഓഫീസര്‍ ശ്രീകുമാരന്‍.ബി. ക്യാമ്പ് വിശദീകരണം നടത്തി.  à´‰à´ªà´œà´¿à´²àµà´²à´¯à´¿à´²àµ† 65 വിദ്യാലയങ്ങളില്‍ സര്‍വ്വേനടത്തി കണ്ടെത്തിയ 1500 വിദ്യാര്‍ത്ഥികള്‍ക്കു ക്യാമ്പിന്റ പ്രയോജനം ലഭിക്കും.

Views: 2472
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024