HEALTH30/03/2015

സോറിയാസിസിന് ചികിത്സ

ayyo news service
സോറിയാസിസ് ഉള്ള 20 നും 60 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് കായചികിത്സാ വിഭാഗത്തില്‍ ഗവേഷണാടിസ്ഥാനത്തിലുള്ള ചികിത്സ ലഭ്യമാണ്. ഞായര്‍ ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഒ.പി. ഉണ്ടായിരിക്കും. ഫോണ്‍:8943960099.

Views: 3635
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024