HEALTH01/01/2017

'വൃക്ക ആവശ്യമുണ്ട്'പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കന്നതിന് വിലക്ക്

ayyo news service
തിരുവനന്തപുരം:'വൃക്ക ആവശ്യമുണ്ട്' എന്ന് കാണിച്ച് വാണിജ്യ ഉദ്ദേശ്യത്തോടെ പത്രങ്ങളില്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിയമ വിരുദ്ധവും അധാര്‍മികവുമായതിനാല്‍ നിര്‍ത്തലാക്കണമെന്ന് ആരോഗ്യ വകുപ്പ്. അവയവ ട്രാന്‍സ്ഫര്‍ നിയന്ത്രിക്കുന്ന ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആക്ട്‌സ് 1994 പ്രകാരം വാണിജ്യ പരമായ ഇടപാടുകള്‍ വഴി അവയവങ്ങള്‍ ലഭ്യമാക്കുന്നത് നിയമവിരുദ്ധമാമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
 


Views: 2994
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024