BUSINESS10/11/2016

ടാറ്റയെ ഇഷാത് ഹുസൈന്‍ നയിക്കും

ayyo news service
മുംബൈ: ടാറ്റയെ  ഇഷാത് ഹുസൈന്‍ നയിക്കും. ബോർഡ് ഓഫ് ഡയറക്ടേഴ്സ്  ടാറ്റാ ഗ്രൂപ്പ് ഫിനാന്‍സ് ഡയറക്ടര്‍ ഇഷാത് ഹുസൈനെ ടാറ്റാസൺസൺസിന്റെ പുതിയ ചെയര്‍മാനായി നിയമിച്ചു. ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയ സാഹചര്യത്തിലാണു പുതിയ നിയമനം. മിസ്ത്രിക്കു പകരം ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റയെ നിയമിച്ചിരുന്നു. 
Views: 2299
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024