BUSINESS15/05/2015

ജെറ്റ് എയർവെയസ് ആഭ്യന്തരയാത്ര 1280 രൂപ മുതൽ

ayyo biz desk

ന്യൂഡൽഹി:ആഭ്യന്തര  യാത്രക്കാര്ക്കായി ജെറ്റ് എയർവെയ്സ് 1280 രൂപയ്ക്കും താഴെ മുതലുള്ള ടിക്കറ്റ്‌ നിരക്ക് പ്രഖ്യപിച്ചിരിക്കുയാണ്.  യാത്രക്ക്‌   60 ദിവസ്സം മുൻപ് ടിക്കറ്റ്‌ മുൻ‌കൂർ ബുക്ക്‌ ചെയ്യുകയുന്നവര്ക്ക്  ആഭ്യന്തര പറക്കൽ നടത്തുന്ന  ചില  വിമാനങ്ങളിൽ മാത്രമാണ് ഈ ഓഫർ. ബുക്ക് ചെയ്താലും  സീറ്റുകൾ  പരിമിതമായതിനാൽ ആദ്യം വരുന്നവർക്കാണ് മുന്ഗണന.

കഴിഞ്ഞ ആഴ്ചയിൽ ആഭ്യന്തര യാത്രക്കാർക്ക്   ചില വിമാനങ്ങളിൽ ഒരു ഭാഗത്തെ യാത്രക്ക് അഞ്ചു ശതമാനം കുറവ്  വരുത്തിയതിനു  പിന്നാലെയാണ് ജെറ്റ് എയർവെയ്സ് പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.  ടിക്കറ്റുകൾ മെയ്‌ 31 വരെ വെബ്സൈറ്റി ലൂടെയും ആപ്പ്  ഉപയോഗിച്ചും  ബുക്ക്ചെയ്യാം.  2015 സെപ്റ്റംബർ 30 വരെയാണ് കുറഞ്ഞ ടിക്കറ്റിലെ  യാത്ര.  കൂടുതൽ വിവരങ്ങൾ കമ്പനി  വെബ്സൈറ്റിൽ ലഭ്യമാണ്.

Views: 2042
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024