BOOKS14/03/2023

നസീർഖാൻ സാഹിബിന്റെ പുസ്തകം 'ചാണക്യൻ ' പ്രകാശനം

Rahim Panavoor
തിരുവനന്തപുരം : മണി ടെക് മീഡിയ സ്ഥാപകനും  റിട്ടയേർഡ്  ജില്ലാ ലേബർ ഓഫീസറുമായ  നസീർഖാൻസാഹിബ്‌.ടി  രചിച്ച ചാണക്യൻ  എന്ന ചരിത്ര നോവലിന്റെ പ്രകാശനകർമം മാർച്ച്  15 ബുധനാഴ്ച  രാവിലെ 11 മണിക്ക് കവടിയാർ കൊട്ടാരത്തിൽ  നടക്കും. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്  കേരള സംഗീത നാടക അക്കാദമി  മുൻ ചെയർമാൻസൂര്യകൃഷ്ണമൂർത്തിക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും. ചലച്ചിത്ര നിരൂപകൻ എം. എഫ്. തോമസ്  പുസ്തക പരിചയം നടത്തും.കോട്ടയം  ഡിസി  ബുക്സ്  പബ്ലിക്കേഷൻ മാനേജർ  ശ്രീകുമാർ എ. വി, കുറ്റിച്ചൽ ലൂർദ് മാതാ എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കൽ  വകുപ്പ് മേധാവിയും സാഹിത്യകാരനുമായ ഡോ.ജോൺസൺ.വൈ എന്നിവർ സംബന്ധിക്കും
Views: 750
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024