BOOKS30/01/2022

മരുന്നു പരീക്ഷണങ്ങളിലെ ഇരുണ്ട ഇന്നലെകള്‍ പ്രകാശനം ചെയ്തു

Rahim Panavoor
 à´®à´¨àµà´¤àµà´°à´¿ ജി. ആര്‍. അനില്‍ കെ. ജി. à´Žà´‚. à´’.à´Ž. സംസ്ഥാന പ്രസിഡന്റ് ഡോ. ജി. എസ്. വിജയകൃഷ്ണന് പുസ്തകം നല്‍കി പ്രകാശനം ചെയ്യുന്നു. ശ്യാംകുമാര്‍, വര്‍ഷ, രചയിതാവ്  ഡോ. കെ.രാജേന്ദ്രന്‍ നായര്‍, ശ്രിലില്‍. എസ്. എല്‍, ജിജു മലയിന്‍കീഴ്  എന്നിവര്‍ സമീപം.
തിരുവനന്തപുരം : ആദ്യകാല മരുന്നു പരീക്ഷണങ്ങളുടെ മറവില്‍ അരങ്ങേറിയിട്ടുള്ളക്രൂരതകളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും നേര്‍ചിത്രം സാധാരണ ജനങ്ങള്‍ക്ക്മനസിലാകുംവിധം മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്ന മരുന്നു
പരീക്ഷണങ്ങളിലെ ഇരുണ്ട ഇന്നലെകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. കെ.ജി.à´Žà´‚.à´’.à´Ž സംസ്ഥാനപ്രസിഡന്റ് ഡോ: ജി.എസ് വിജയകൃഷ്ണന്‍ ആദ്യ കോപ്പി മന്ത്രിയില്‍ നിന്ന്ഏറ്റുവാങ്ങി. മരുന്നു പരീക്ഷണ രംഗത്തെ വളരെക്കാലത്തെ പരിചയ സമ്പന്നതഅതിലെ യാഥാര്‍ത്ഥ്യങ്ങള്‍ പൊതുജനങ്ങള്‍ക്കുഉപകാരപ്രദമായ രീതിയില്‍ ഒരു പുസ്തകംപ്രസിദ്ധീകരിക്കുവാന്‍ തയ്യാറായതിന്ഡോ: കെ. രാജേന്ദ്രന്‍ നായരെ മന്ത്രി  അഭിനന്ദിച്ചു. സ്‌കോപ് ടീംപ്രൈവറ്റ് ലിമിറ്റഡ് സി à´‡ à´’ ശ്രിലില്‍ എസ്.എല്‍, ഡയക്ടര്‍ ശ്യാംകുമാര്‍ ,
പ്രസാധകരായ മലയിന്‍കീഴ്. കോമിന്റെ മാനേജിംഗ് എഡിറ്റര്‍ ജിജു മലയിന്‍കീഴ്, വര്‍ഷ, ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്ത
Views: 945
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024