BOOKS09/06/2020

'അയ്യാ വൈകുണ്ഠനാഥന്‍: അരുള്‍ നൂല്‍ വ്യാഖാനവും പഠനവും' മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ayyo news service
വേലായുധന്‍ വിരാലി എഴുതി കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'അയ്യാ വൈകുണ്ഠനാഥന്‍: അരുള്‍ നൂല്‍ വ്യാഖാനവും പഠനവും' എന്ന മലയാളം പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ മന്ത്രി ഡോ.à´Ž. നീലലോഹിതദാസിന് നല്‍കി പ്രകാശനം ചെയ്തു.  നെയ്യാറ്റിന്‍കര എംഎല്‍എ കെ.ആന്‍സലന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍, ഗ്രന്ഥകര്‍ത്താവ് വേലായുധന്‍ വിരാലി തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
Views: 2464
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024