ASTRO PREDICTIONS

വര്‍ഷഫലം
മിഥുനം മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
വ്യാപാര അഭിവൃദ്ധിയുണ്ടാകും. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാവുന്നതാണ്. സാമര്‍ത്ഥ്യവും കഴിവും ഉള്ളവര്‍ ഉപദേശികളായി വന്നു ചേരും. സന്താനഭാഗ്യം പ്രതീക്ഷിക്കാം. സംവിധായകര്‍ക്ക് പ്രശസ്തിയും പുരസ്‌കാരങ്ങളും.ലഭ്യമാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പലവിധ ആനുകൂല്യ ങ്ങളും ലഭിക്കുന്നതായിരിക്കും. അടിക്കടി യാത്ര ചെയ്യേണ്ട തായി വരും. കൂട്ടു വ്യാപാരം ചെയ്യുന്നവര്‍ക്ക് മികച്ച നേട്ടം ലഭിക്കും. പ്രേമിതാക്കള്‍ക്ക് പ്രേമസാഫല്യത്തിന്റെ അവ സരമായി കാണുന്നു. നേതാക്കള്‍ക്ക് അനുകൂലമായ സമയമായി കാണുന്നു. പലവിധ നന്മകളും ഉണ്ടാകും. അനുസരണയുള്ള ഭൃത്യന്മാരെ ലഭിക്കുന്നതായിരിക്കും.

തയ്യാറാക്കിയത്‌: എസ് ആർ
Views: 5312
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024