ARTS18/07/2017

കിഷോരി അമ്‌നോക്കറിന് പ്രണാമമര്‍പ്പിച്ച് മഹ്‌റോ പ്രണാം

ayyo news service
തിരുവനന്തപുരം: ഗുരുപൂര്‍ണ്ണിമ ആഘോഷങ്ങളുടെ ഭാഗമായി ഭാരത് ഭവനും, പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനര്‍ജിയും, മുക്താംഗന്‍ സംഗീത വിദ്യാലയത്തിലെ വിദ്യാര്‍ഥികളും ഒരുക്കിയ മഹ്റോ പ്രണാം കിഷോരി അമ്‌നോക്കറിനും പ്രമുഖ  à´‡à´¨àµà´¤àµà´¯à´¨àµâ€ സംഗീതജ്ഞര്‍ക്കും പ്രണാമങ്ങളര്‍പ്പിച്ചു.  à´­à´¾à´°à´¤àµ ഭവനിലെ ശെമ്മങ്കുടി ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ സംഗീത സന്ധ്യയില്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്ര നാഥിനെ ആദരിച്ചു. ഡോ. ഓമനക്കുട്ടി , മനോഹര്‍ കേസ്‌കര്‍, പ്രമോദ് പയ്യന്നൂര്‍, à´¡à´¿. അരുന്ധതി എന്നിവര്‍ സാംസ്‌കാരിക സമ്മേളനത്തില്‍ ആദരവ് അര്‍പ്പിച്ച് സംസാരിച്ചു. 

Views: 2330
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024