ARTS03/12/2016

തോപ്പില്‍ഭാസി നാടക ഗാനാലാപന മത്സരം

ayyo news service
തിരുവനന്തപുരം:തോപ്പില്‍ഭാസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന  ആറാമത് തോപ്പില്‍ഭാസി അവാര്‍ഡ് 2016 ഡിസംബര്‍ 8 ന് വി.ജെ.à´Ÿà´¿. ഹാളില്‍ നടക്കുന്ന യോഗത്തില്‍ കേരള ഗവര്‍ണര്‍ പി സദാശിവം  ഡോ. പുതുശ്ശേരി രാമചന്ദ്രന് അവാര്‍ഡ് സമര്‍പ്പിക്കുന്നു ഇതിനോടനുബന്ധിച്ച് ഡിസംബര്‍ 7 രാവിലെ 10 മണിമുതല്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിനു സമീപമുള്ള ജോയിന്റ് കൗസില്‍ ഹാളില്‍  വച്ച് തോപ്പില്‍ഭാസി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഒന്നാമത് അഖിലകേരള കെ.പി.à´Ž.സി. നാടകഗാന മത്സരം നടത്തുന്നു. 21 വയസ്സുവരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരാര്‍ത്ഥികള്‍ക്ക് കരോക്കെ ഉപയോഗിക്കാം. വിജയികള്‍ക്ക് 5000, 3000, 2000 രൂപ à´Ž ക്രമത്തില്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും അവാര്‍ഡ്ദാന ചടങ്ങില്‍ വച്ച് നല്‍കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുവര്‍ തോപ്പില്‍ഭാസി ഫൗണ്ടേഷന്‍, à´Žà´‚.എന്‍. സ്മാരകം, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ 9447901994 എന്ന നമ്പരിലോ ബന്ധപ്പെടാവുതാണ്.



Views: 2352
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024