ARTS07/08/2022

ലക്ഷ്മി ജി.കുമാറിന്റെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു

Rahim Panavoor
തിരുവനന്തപുരം : ലക്ഷ്മി ജി. കുമാറിന്റെ 60 കവിതകളുടെ സമാഹാരമായ  'അഗ്‌നി ' എന്ന പുസ്തകത്തിന്റെ  പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും  കേരള ലളിതകലാ അക്കാദമിയുടെ  തിരുവനന്തപുരം നന്തന്‍ക്കോട്ടുള്ള ആര്‍ട്ട് ഗാലറിയില്‍  ആരംഭിച്ചു. ചിത്രകാരനും  ഗായകനുമായ  രാജീവ്കുമാര്‍  ഉദ്ഘാടനം നിര്‍വഹിച്ചു.ശിവപ്രിയ, രജനി കടലുണ്ടി, പി. എസ്. à´Žà´‚. ഷെരീഫ്, ഭാഗ്യലക്ഷ്മി, അഡ്വ. à´Žà´‚. എസ്. ഷംസുദീന്‍, ഹസീന ഷെരീഫ്, ഷീജാ റാം, സത്യന്‍, ദീപ സുരേഷ്, അജന്തകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. ഗായത്രി സ്വാഗത നൃത്തം അവതരിപ്പിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ഡോ. ജി. എസ്. പ്രദീപിന് പുസ്തകം സമ്മാനിച്ചു. ചിത്ര പ്രദര്‍ശനം തിങ്കളാഴ്ച സമാപിക്കും.  
Views: 1017
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024