ARTS27/12/2017

നിത്യഹരിത സൊസൈറ്റി വെബ്‌സൈറ്റ് പ്രകാശനം

ayyo news service
പന്ന്യന്‍ രവീന്ദ്രന്‍ പ്രകാശനം ചെയ്യുന്നു. പന്തളം ബാലന്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, റഹിം പനവൂര്‍ തുടങ്ങിയവര്‍ .
തുരുവനന്തപുരം: നിത്യഹരിത കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വെബ്‌സൈറ്റ് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം നന്ദാവനം മുസ്ലീം അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി രക്ഷാധികാരി വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ അധ്യക്ഷനായിരുന്നു. ഗായകനും സംഗീത സംവിധായകനുമായ പന്തളം ബാലന്‍, സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂര്‍, സെക്രട്ടറി ശുഭ കെ.പി., ജോയിന്റ് സെക്രട്ടറി ഷീബ ടി.എസ്, റിയാസ് ഹക്കീം, ഡോ.ഗീതാ ഷാനവാസ്, ചന്ദ്രന്‍ രാമന്തളി, ഗോപന്‍ ശാസ്തമംഗലം തുടങ്ങിയവര്‍ സംസാരിച്ചു.

Views: 2001
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024