FOOD17/08/2016

ഓണം ഭക്ഷ്യമേള

ayyo news service
തിരുവനന്തപുരം:2016 ഓണം വാരാഘോഷത്തോടനുബന്ധിച്ച് സെപ്തംബര്‍ 12 മുതല്‍ 18 വരെ കനകക്കുന്ന് മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഭക്ഷ്യ മേളയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആഗസ്റ്റ് 26 ന് മുന്‍പ് നിശ്ചിത ഫീസ് അടച്ച് സ്റ്റാളുകള്‍ ബുക്ക് ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2721243 (Ext. 207)
 


Views: 2516
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024