FOOD17/07/2015

ഹണി ബനാന

M.Abdul Rasheed (Chief Cook, KTDC Mascot Hotel & Vegitable artist)
അവശ്യ സാധനങ്ങൾ 

                                         ഇടത്തരം വാഴപ്പഴം                            രണ്ടെണ്ണം 
                                         ശുദ്ധമായ തേൻ                                  രണ്ടു ടിസ്പൂണ്‍ 
                                         ചെറിപ്പഴം(അലങ്കരിക്കാൻ)               ആവിശ്യത്തിന് 

പാകവിധം 

പഴത്തെ വട്ടത്തിൽ നുറുക്കുക, എന്നിട്ട്  അതിനുമേൽ തേൻ ഒഴിച്ച് നല്ലതുപോലെ ഇളക്കിയതിനുശേഷം ചെറിപ്പഴം കഷ്ണങ്ങളാക്കി മുകളിൽവച്ചലങ്കരിച്ചാൽ ആരോഗ്യദായകവും ശരീരകാന്തി വർദ്ധിപ്പിക്കുന്നതുമായ  ഹണി ബനാന തയ്യാർ.  
Views: 2756
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024