BOOKS15/03/2018

കാഞ്ചീരവത്തിന് വെബ്‌സൈറ്റ്

ayyo news service
അശ്വതി  തിരുനാൾ ഗൗരിലക്ഷ്മിബായി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു 
തിരുവനന്തപുരം: ആകാശവാണി ശ്രോതാക്കളുടെ ആസ്വാദന പത്രികയായ കാഞ്ചീരവം  വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. കവടിയാർ കൊട്ടാരത്തിൽ വയ്ച്ച് നടന്ന ചടങ്ങിൽ അശ്വതി  തിരുനാൾ ഗൗരിലക്ഷ്മിബായി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.  കാഞ്ചീരവം രക്ഷാധികാരി കടയ്ക്കൽ എൻ ഗോപിനാഥൻ പിള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ പത്രാധിപർ കാട്ടാക്കട രവി, കൊട്ടാരം മാനേജർ ബാബു നാരായണൻ നായർ, കാഞ്ചിയോട് ജയൻ, കാഞ്ചന ജയൻ തുടങ്ങിയവർ പങ്കെടുത്തു.  വെബ്‌സൈറ്റ് : www.kancheeravam.in
Views: 2037
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024