BOOKS02/06/2023

രമേഷ്ബിജു ചാക്കയുടെ പുസ്തകം 'ഇന്ദ്രനീലം' രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

Rahim Panavoor
 'ഇന്ദ്രനീലം' രണ്ടാം പതിപ്പ്   ഗായകൻ ജി. ശ്രീറാം ഗായിക സിന്ധു പ്രതാപിന് നൽകി പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം :  മലയാള സിനിമ, സീരിയൽ രംഗത്തെ  അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും ജീവിതാനുഭവങ്ങൾ  കോർത്തിണക്കി രമേഷ്ബിജു ചാക്ക രചിച്ച ' ഇന്ദ്രനീലം' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ്  പ്രകാശനം ചെയ്തു. മാളവിക സ്കൂൾ ഓഫ് മ്യൂസിക്കിന്റെ  വാർഷികാഘോഷ വേദിയിൽ  വെച്ച്  പിന്നണി ഗായകൻ ജി. ശ്രീറാം  പിന്നണി ഗായിക സിന്ധു പ്രതാപിന് നൽകിയായിരുന്നു പ്രകാശനം.  ഗോപൻ ശാസ്‌തമംഗലം,  മഹേഷ്‌ ശിവാനന്ദൻ,  അനീഷ്‌ ഭാസ്കർ, പ്രദീപ്‌ എസ്. പി, രമേഷ്ബിജു ചാക്ക തുടങ്ങിയവർ  പങ്കെടുത്തു.
Views: 680
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024