ASTRO PREDICTIONS

വര്‍ഷഫലം
കര്‍ക്കടകം പുണര്‍തം 1/4, പൂയം, ആയില്യം
ഭാവികാര്യങ്ങളെകുറിച്ച് സുപ്രധാനമായ തീരുമാനം എടുക്കും. വ്യാപാര അഭിവൃദ്ധിയുണ്ടാകും.അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും.ആരോഗ്യപരമായി പലവിധ വിഷമതകള്‍ ഉണ്ടാകും. സഹോദരാദി സുഖക്കുറവ് ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പലവിധ ആനുകൂല്യ ങ്ങളും ലഭിക്കുന്നതായിരിക്കും.സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. ഉദരസംബന്ധമായ അസുഖങ്ങളും കഫരോഗങ്ങളും അനുഭവപ്പെടും . പുതിയ ബിസിനസ്സ് ചെയ്യാനുള്ള താല്‍പര്യം ഉണ്ടാകും . സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം .

തയ്യാറാക്കിയത്‌: എസ് ആർ
Views: 4697
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024