ARTS02/04/2023

കലാനിധി സുദർശന മഹോത്സവം പത്മനാഭസ്വാമി ക്ഷേത്രത്തിൽ തുടക്കം

Rahim Panavoor
ശ്രീശങ്കർ  സുരേഷ് ഭക്തിഗാനസുധ  അവതരിപ്പിക്കുന്നു
തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തോടനുബന്ധിച്ച്  കലാനിധി സെന്റർ ഫോർ  ഇന്ത്യൻ ആർട്സ് ആന്റ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌  സംഘടിപ്പിക്കുന്ന സുദർശന  മഹോത്സവം സംഗീതജ്ഞൻ ശ്രീശങ്കർ സുരേഷിന്റെ ഭക്തിഗാനസുധയോടെ ആരംഭിച്ചു.ക്ഷേത്രം പബ്ലിക് റിലേഷൻസ് ഓഫീസർ മുകേഷ് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ട്രസ്റ്റ്‌ രക്ഷാധികാരി ഡോ. എസ്. ഡി. അനിൽകുമാർ സ്നേഹോപഹാരം നൽകി.ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ്, ഏറ്റുമാനൂർ കുടുംബകോടതി ജഡ്ജി ശ്രീകല, കലാനിധി ട്രസ്റ്റ്‌  ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ, മുക്കംപാലമൂട്  രാധാകൃഷ്ണൻ, അഡ്വ. സുരേഷ് ശിവപുരം, ആശാകുമാരി  തുടങ്ങിയവർ സംബന്ധിച്ചു.

4  നു  വൈകിട്ട് 6.30 ന്  കൊച്ചി കാവാലൻസ്  ഫോക് ബാൻഡ്  അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്കാരവും ഒരുക്കിയിട്ടുണ്ട്.7.30 ന് കലാനിധി പ്രതിഭകളും സിനിമ, മിനിസ്‌ക്രീൻ താരങ്ങളും അവതരിപ്പിക്കുന്ന നൃത്തസമന്വയത്തോടെ സുദർശന മഹോത്സവം സമാപിക്കും.
Views: 605
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024