ARTS12/09/2017

നിത്യഹരിത ലോഗോ മധു പ്രകാശനം ചെയ്തു

ayyo news service
മധു ലോഗോ പ്രകാശനം ചെയ്യുന്നു.റഹിം പനവൂര്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍,ഷീബ, ഷംനാദ്,ഗിരീശന്‍ ചാക്ക, അശ്വതി എന്നിവർ സമീപം
കൂട്ടായ്മയ്ക്കും കലാ, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി രൂപീകരിച്ച നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ലോഗോ ചലച്ചിത്ര നടന്‍ മധു പ്രകാശനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂര്‍, രക്ഷാധികാരി വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ ഷീബാ ടി. എസ്, ഷംനാദ് ജെ, എക്‌സിക്യൂട്ടീവ് അംഗം ഗിരീശന്‍ ചാക്ക, അംഗങ്ങളായ എസ്. ബിന്‍യാമിന്‍, അശ്വതി തുടങ്ങിയവര്‍ സംബന്ധിച്ചു.



Views: 1928
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024