ARTS29/10/2019

നിത്യഹരിത സൊസൈറ്റി അവതരണഗാനം പുറത്തിറക്കി

ayyo news service
ദേവാനന്ദ്
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ അവതരണഗാനം പുറത്തിറക്കി. മാനവ, മതസൗഹാര്‍ദ്ദത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും സന്ദേശം ഉള്‍ക്കൊള്ളുന്ന ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചത് ചുനക്കര രാമന്‍കുട്ടി ആണ്.  സംഗീത സംവിധാനം: ഡോ.വാഴമുട്ടം ബി.ചന്ദ്രബാബു. ഓര്‍ക്കസ്‌ട്രേഷന്‍: പി.എം.രാജാപോള്‍. ഗായകര്‍ : ദേവാനന്ദ്, ശ്രീലക്ഷ്മി നാരായണന്‍. കോറസ് : വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, ആദര്‍ശ് ഷാനവാസ്, ശ്രീല ഇറമ്പില്‍, ശില്പ. എസ്. നിര്‍മ്മാണ സഹായം : ഡോ.പി.ഷാനവാസ്, ഡോ.ഗീതാ ഷാനവാസ് അരുണ്‍രാജ് പൂത്തണല്‍ ബിയാട്രിസ് ഗോമസ്, രമേഷ്ബിജുചാക്ക. സ്റ്റുഡിയോ : ബെന്‍സണ്‍ ക്രിയേഷന്‍സ്, തിരുവനന്തപുരം. റെക്കോര്‍ഡിംഗ് : ലിബിന്‍ എലുവത്തിങ്കല്‍. മിക്‌സിംഗ് : സുനീഷ് എസ്.ആനന്ദ്. ഛായാഗ്രഹണം : രാഗേഷ് ആര്‍.ജി.  സംവിധാനം: റഹിം പനവൂര്‍.
    
സിനിമ പി ആര്‍ ഒ റഹിം പനവൂര്‍ പ്രസിഡന്റായ കൂട്ടായ്മയാണ് നിത്യഹരിത സൊസൈറ്റി
Views: 1403
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024