S CLICKS [ Smart Clicks ]19/08/2015

ചിങ്ങം പിറന്നാലും ജനങ്ങൾ പെരുവഴിയിൽ തന്നെ

ayyo news service
ഇന്ന് ചിങ്ങം രണ്ട് അതായത്  മലയാള പുതുവര്ഷത്തിന്റെ രണ്ടാം ദിവസം.  ഓണത്തെ വരവേൽക്കാൻ  ഒരുങ്ങുന്ന നഗരവും നാട്ടുകാരും. പക്ഷെ അവര്ക്കിന്നൊരു പണികിട്ടി.  ആയിരങ്ങൾ പങ്കെടുത്ത പട്ടികജാതി ക്ഷേമസമിതിയുടെ സെക്രട്ടറിയേറ്റ്  മാര്ച്ച് ഗതാഗതം 1-2 മണിക്കൂർ തടസ്സപ്പെടുത്തിയപ്പോൾ.  സര്ക്കാര് അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യം മുഴക്കുന്നുണ്ടെങ്കിലും ജനങളുടെ ഈ അവസ്ഥക്ക് പരിഹാരം എന്നുണ്ടാകും. 
Views: 3415
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024