S CLICKS [ Smart Clicks ]16/06/2015

ഊഴം കാത്ത്

ayyo news service



മുൻ എംപി  പന്ന്യൻ രവീന്ദ്രൻ ഉത്ഘാടന  പ്രസംഗം കഴിയാനായി കാത്തുനിൽക്കുന്നു. സെക്രട്ടറിയേറ്റ് നടയിൽ സാമൂഹ്യ സുരക്ഷക്കും തൊഴിൽ അവകാശങ്ങൾക്കുമായി ഗാർഹിക തൊഴിലാളികൾ നടത്തിയ ധർണ ഉത്ഘാടനം ചെയ്ത മോണ്‍സിഞ്ഞോർ യുജിൻ പെരേരക്ക്  ശേഷം പന്ന്യൻ രവീന്ദ്രൻ ധർണയെ അഭിസംബോധന ചെയ്തു.

Views: 3488
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024