S CLICKS [ Smart Clicks ]08/03/2020

സൈന്യം പിടിച്ചടക്കി

ayyo news service
ആറ്റുകാൽ പൊങ്കാല സമർപ്പിക്കുന്നതിനായി വിവിധ സേന വിഭാഗങ്ങൾ ക്ഷേത്രവളപ്പിൽ നടപ്പന്തലിനു സമീപത്തായി സ്ഥലം പിടിച്ചിരിക്കുന്നു. 19  മദ്രാസ്, ആർമി ക്യാമ്പ് പാങ്ങോട്, ഇന്ത്യൻ നേവി എന്നി വിഭങ്ങളാണ് സ്ഥലം തിരിച്ച് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
Views: 2180
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024