S CLICKS [ Smart Clicks ]10/12/2017

ദിലീഷ് ഒന്നും ചെയ്യേണ്ട, അയ്യോ! പാവം പൊയ്‌ക്കോട്ടെ

ayyo news service

22 - മത് ചലച്ചിത്രമേളയിലെ ദിലീഷ് പോത്തൻ സാന്നിധ്യം. ഇപ്പൊ ഒരു à´…à´Ÿà´¿ à´ªà´±àµà´±à´¿à´•്കും എന്ന മട്ടിൽ à´¸à´¿à´¨à´¿à´®à´¯à´¿à´²àµ† വില്ലൻ കഥാപാത്രത്തെ പോലെ ദിലീഷ് നടന്നടുക്കുന്നത് ബൈക്കിൽ വന്ന സുഹൃത്തിന്റെ അടുത്തേക്കാണ്. സമീപത്ത് സിനിമ സുഹൃത്തായ വിനു എബ്രഹാമും (വായ പൊത്തിപ്പിടിച്ചിരിക്കുന്നു) മറ്റുള്ളവരും. നടനും സംവിധായകനുമായ ദിലീഷിന്റെ ആക്‌ഷനും കട്ടും ഇല്ലാത്ത മികച്ച ഒരു വില്ലൻ ഭാവമാണിതെന്ന് തോന്നുന്നില്ലേ!
Views: 4142
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024