S CLICKS [ Smart Clicks ]15/11/2017

ശിവ(ൻ)നിൽ അലി(യാർ)ഞ്ഞ്

ayyo news service


ഛായാഗ്രാഹകനും സംവിധായകനുമായ ശിവനെ നടനും ശബ്ദകലാകാരനുമായ പ്രൊഫ. അലിയാർ പൊന്നാടണിയിച്ചാദരിക്കുന്നു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ സമീപം. ശിശു ദിനത്തോടനുബന്ധിച്ചു ഭാരത് ഭവനിൽ നടന്ന 'മല്ലി' ചലച്ചിത്ര പ്രദർശനത്തിന് മുന്നോടിയായിട്ടാതീരുന്നു ആദരവ്. ശിവന്റെ  മകനും ഛായാഗ്രാഹകനും സംവിധായകനും നടനുമായ സാന്തിഷ് ശിവൻ സംവിധാനം നിർവഹിച്ച ചിത്രമാണ് മല്ലി.
Views: 3030
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024