S CLICKS [ Smart Clicks ]29/01/2017

നിയമവിദ്യാര്ഥികളുടെ സമരാവേശം ജയനോ?

ayyo news service
വിജയതീരത്തേക്ക് അടുക്കുന്ന തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് വിദ്യാർത്ഥികളുടെ സമരാവേശത്തിനു കരുത്തുപകർന്നത് ജയനോ എന്ന് തോന്നിപ്പോകും സമരമുഖത്ത് ദൃശ്യമാകുന്ന വലിയ ഫ്ളക്സിൽ നിറഞ്ഞുനിൽക്കുന്ന ജയന്റെ വശ്യ-മനോഹര മുഖം കണ്ടാൽ.  മലയാള സിനിമയിൽ പൗരുഷത്തിന്റെയും ചങ്കുറപ്പിന്റെയും നായകനായ ജയന്റെ ആരാധകരുടെ കൂട്ടായ്മയായ ജയൻ സാംസ്‌കാരിക സമിതിയുടെ കൊച്ചു ഓഫീസിനു മുന്നിൽ അടുക്കിവച്ചിരിക്കുന്ന ജയന്റെ ഫ്ളക്സുകളാണ് à´…à´µ. ലോ അക്കാദമിയുടെ പ്രവേശനകവാടത്തിനോട് ചേർന്നാണ് സമിതി ഓഫീസ്.  അതിന്റെ മുന്നിലാണ് ഒത്തോരുമയുള്ള വിദ്യാർത്ഥി സംഘടനകളുടെ സമരപ്പന്തൽ.
Views: 3215
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024