S CLICKS [ Smart Clicks ]29/03/2016

പത്മതീർത്ഥക്കുളം വറ്റി വരണ്ടതല്ല

ayyo news service
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിലെ പത്മതീർത്ഥക്കുളം ശൂചികരണത്തിന്റെ ഭാഗമായി വീണ്ടും വെള്ളം വറ്റിച്ച നിലയിൽ. ധാരാളം മത്സ്യങ്ങൾ ഉണ്ടായിരുന്ന കുളത്തിലെ മത്സ്യച്ചുഴികളാണ്   മണ്ണിൽ കാണുന്നത്.ഇനി നാല് ദിവസംകൊണ്ട് കുളം പൂര്ണമായി വറ്റിക്കും.  ഏപ്രിൽ 11 നാണ് ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിനു കൊടിയേറുന്നത്
Views: 3000
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024