NEWS04/06/2016

കോപ്പ:ഉദ്ഘാടന മത്സരത്തില്‍ കൊളംബിയയ്ക്ക് ജയം

ayyo news service
കലിഫോര്‍ണിയ: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊളംബിയയ്ക്ക്  ജയം.  അമേരിക്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ കൊളംബിയ ജയം നേടിയത്. ക്രിസ്റ്റ്യന്‍ സപാറ്റയും ഹാമിഷ് റോഡ്രിഗസുമാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ  എട്ട് 41 മിനുറ്റ്  കളിലാണ്  ഗോള്‍  പിറന്നത്.  സപാറ്റയാണ് ആദ്യ ഗോള്‍ നേടിയത്. സപാറ്റയുടെ ആദ്യ രാജ്യാന്തര ഗോളാണിത്.
Views: 1763
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024