NEWS24/04/2016

വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ayyo news service
ന്യൂഡല്‍ഹി: ബാങ്കുകൾക്ക് കോടികളുടെ കുടിശ്ശിക വരുത്തി രാജ്യം വിട്ട വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. പാസ്‌പോര്‍ട്ട് ആക്ട് സെക്ഷന്‍ 10(3) (മ),10(3) (വ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയതെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ടിറ്ററിലൂടെ അറിയിച്ചു. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. രാജ്യസഭാംഗംകൂടിയായ മല്യയുടെ പാസ്‌പോര്‍ട്ട് നേരത്തെ വിദേശകാര്യമന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരുന്നു. 
Views: 1791
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024