NEWS20/04/2016

എംഎല്‍എ കാല്‍ തല്ലിയൊടിച്ച 'ശക്തിമാന്‍' ചത്തു

ayyo news service
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി എംഎല്‍എ കാല്‍ തല്ലിയൊടിച്ച ശക്തിമാന്‍ എന്ന കുതിര ചത്തു. പരിക്കേറ്റ കാൽ കാല്‍ മുറിച്ചുമാറ്റി പകരം കൃത്രിമക്കാല്‍ വച്ചുപിടിപ്പിച്ചെങ്കിലും അതിനോട് കുതിരയുടെ ശരീരം പ്രതികരിച്ചിരുന്നില്ല. തന്മൂലം മുറിവിൽ അണുബാധ ഉണ്ടായതാണ് മരണ കാരണം.

മാര്‍ച്ച് 14 ന്  മുസൂറി എംഎല്‍എ ഗണേഷ് ജോഷിയും സംഘവുമാണ് മുഖ്യമന്ത്രിക്കെതിരേ നടന്ന പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ അശ്വാരൂഢ സേനയിലെ അംഗമായ ശക്തിമാന്റെ കാല്‍ തല്ലിയൊടിച്ചത്.



Views: 1919
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024