NEWS03/04/2016

കോൺഗ്രസ്സിലെ സീറ്റ് തര്ക്കം തീര്ന്നു

ayyo news service
ന്യൂഡല്‍ഹി: ഒരാഴ്ചയിലേറെയായി നീണ്ടുനിന്ന  മാരത്തോൺ ചര്ച്ചകൾ അവസാനിച്ചു. സിറ്റിംഗ് എംഎല്‍എമാരായ കെ.സി.ജോസഫ്, കെ.ബാബു, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍, ഡൊമനിക് പ്രസന്റേഷന്‍ എന്നിവരെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു.

ആരോപണ വിധേയരായ മന്ത്രിമാരെ മാറ്റിനിര്‍ത്തണമെന്ന വി.à´Žà´‚.സുധീരന്റെയും രാഹുല്‍ ഗാന്ധിയുടെയും നിര്‍ദേശത്തെ പിൻവലിച്ചാണ്  പുതിയ നീക്ക്പോക്ക്.  അഞ്ച് എംഎല്‍എമാരില്‍ ആരുടെയെങ്കിലും പേരുവെട്ടിയാല്‍ മത്സരിക്കാനില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കടുത്ത നിലപാടിനു മുന്നില്‍ ഹൈക്കമാന്‍വഴങ്ങുയായിരുന്നു.



Views: 1805
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024