NEWS29/03/2016

ടി20 റാങ്കിംഗില്‍ വിരാട് കോഹ്‌ലി ഒന്നാമൻ

ayyo news service
ന്യൂഡല്‍ഹി:à´Ÿà´¿20 റാങ്കിംഗില്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയയുടെ ആരണ്‍ ഫിഞ്ചിനെ പിന്തള്ളിയാണു കോഹ്‌ലി ഒന്നാം സ്ഥാനം അടിച്ചെടുത്തത്. ഇപ്പോള്‍ 68 പോയിന്റിന്റെ ലീഡ് കോഹ്ലിക്കുണ്ട്.  ലോകകപ്പിനുമുമ്പ് ഫിഞ്ചിനെക്കാള്‍ 24 പോയിന്റ് പിന്നിലായിരുന്നു. ലോകകപ്പിലെ മികച്ച പ്രകടനങ്ങളാണ്  കോഹ്ലിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
Views: 1823
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024